Breaking News

താലപ്പൊലിമഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി

browserകൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തില്‍ കാവില്‍ ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് നടക്കുന്ന താലപ്പൊലിമഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം കൈമുക്ക്‌വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് നിര്‍വഹിച്ചു.

അഴകത്ത്മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി ഏറ്റുവാങ്ങി. ആഘോഷക്കമ്മിറ്റി ജനറല്‍കണ്‍വീനര്‍ തെക്കേടത്ത് ശിവനാഥന്‍, അഴകത്ത് അനിയന്‍നമ്പൂതിരി, കൊടകര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!