ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, കോമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ 17-05-2017 ബുധനാഴ്ച കാലത്ത് 10.30ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കുതാണ് നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സ്ര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അിറയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!