ചാലകുടി സബ് ജില്ല കലോത്സവത്തിൽ ഭരതനാട്യം, ഫ്ലോക്ക് ഡാൻസ് , അറബി പദ്യം എന്നിവയിൽ ഫസ്റ്റ് “A” ഗ്രേഡ് കിട്ടിയ St Donbosco സ്കൂളിലെ അശ്വതിക്ക് നമ്മുടെ കൊടകരയുടെ അഭിനന്ധനങ്ങള്‍…
ചാലകുടി സബ് ജില്ല കലോത്സവത്തിൽ തുടര്ച്ചയ്യായി കഴിഞ്ഞ മൂന്നു വർഷത്തിലും ഭരതനാട്യത്തിനു ഒന്നാം സമ്മാനം അശ്വതിക്കായിരുന്നു..