ചുങ്കാല്‍ ഗ്രാമീണ വായനശാല എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വരെ അനുമോദിച്ചു

ചുങ്കാല്‍:  ഗ്രാമീണ വായനശാല ചുങ്കാല്‍ ആഭിമുഖ്യത്തില്‍ എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വരെ അനുമോദനവും ട്രോഫിയും നല്‍കി ആദരിച്ചു…വെള്ളിക്കുളങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എംബി. സിബിന്‍ . യോഗം ഉത്ഘാടനം ചെയ്തു..പീവി. പൗലോസ് മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു…

മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം പ്രൊഫ . സന്തോഷ് പോള്‍ നിര്‍വഹിച്ചു.. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആശ ഉണ്ണികൃഷ്ണന്‍,റെന്നി വര്ഗീസ്, ബാബു.എംകെ, ഹക്കിം കളിപറമ്പില്‍, കെഎസ്. സന്തോഷ്, ടി.ബാലകൃഷ്ണമേനോന്‍, ജിബിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!