കൊടകര: മൂന്നുപതിറ്റാണ്ടിലേറെക്കാലം കോഴിക്കോട് സര്‍വകലാശാല സ്‌കൂള്‍ഓഫ് ബിസിനസ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്ന ശേഷം വിരമിക്കുന്ന ഡോ.കെ.പി.മുരളീധരന്റെ പേരിലുള്ള റിസര്‍ച്ച് സ്‌കോളര്‍ ട്രസ്റ്റിന്റെ കൊമേഴ്‌സ്ആന്റ് മാനേജ്‌മെന്റ് മേഖലയിലെ മികച്ച ഗവേഷകനുള്ള പുരസ്‌കാരം അമേരിക്കയിലെ പോര്‍ട്ടോറിക്കോ സര്‍വകലാശാലയിലെ പ്രൊ.ഡോ.ജസ്റ്റിന്‍പോളിന്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ്. തൃശൂര്‍ കൊടകര അവിട്ടപ്പിള്ളി സ്വദേശിയാണ് ജസ്റ്റിന്‍.