Breaking News

ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും

Apple

കൊടകര: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും 25 ന് രാവിലെ 11 ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ മികച്ചകര്‍ഷകനെയും പറപ്പൂക്കരക പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തികജയന്‍ സംസ്ഥാനഅധ്യാപകഅവാര്‍ഡ് ജേതാവിനേയും ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതിഭാരവാഹികളായ പി.കെ.പ്രസാദ്, ആര്‍.നാരായണന്‍കുട്ടി,കെ.എം.എന്‍.കര്‍ത്താ എന്നിവര്‍ പങ്കെടുത്തു

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery