Breaking News

ഇടിമിന്നലില്‍ വയറിംഗ് കത്തി നശിച്ചു.

കൊടകര: ഇന്നലെ രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീട്ടിലെ വയറിംഗ് കത്തി നശിച്ചു.ആലത്തൂര്‍ കാട്ടില്‍ വീട്ടില്‍ ദിവാകരന്റെ വീട്ടിലെ വയറിംഗാണ് കത്തിയത്.വൈദ്യുതി മീറ്ററും
ഫാനുകളും ബള്‍ബുകളും മറ്റു വൈദ്യുത ഉപകരണങ്ങളുമെല്ലാം പ്രവര്‍ത്തന രഹിതമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!