Breaking News

നന്തിക്കരയില്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥ

നന്തിക്കര ജംഗ്ഷന്‍ ചാലക്കുടി സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിറുത്തിയിടുകയും അതിനെ മറികടക്കാന്‍ ശ്രമിച്ച കാറിന് പുറകില്‍ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയും തുടര്‍ന്ന് സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തു സ്‌കൂട്ടര്‍ യാത്രികന്‍ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്റ്റോപ്പില്‍ നിറുത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഒന്നുമറിയാത്ത പോലെ യാത്ര തുടര്‍ന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ബസ് പെട്ടെന്ന് നിറുത്തിയപ്പോള്‍ പുറകില്‍ ഇടിച്ച ബൈക്ക് യാത്രികന്‍ മരിക്കുവാന്‍ ഇടയായത് എന്നിട്ടും ബസുകള്‍ സര്‍വ്വീസ് റോഡിലെ സ്റ്റോപ്പില്‍ പോകാതെ ഹൈവേയില്‍ നിറുത്തുന്നത് ഇനിയും അപകടങ്ങള്‍ വരുത്തി വെയ്ക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!