Breaking News

ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

Apple

Hits: 161

ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

കൊടകര :’ഹിന്ദു ഐക്യവേദി കൊടകര പഞ്ചായത്തിന്റെ ഹിന്ദുരക്ഷാനിധി ഉദ്ഘാടനം വട്ടേക്കാട് ശ്രീ ദക്ഷിണ മൂര്‍ത്തി വിദ്യാപീഠം തപോവനം തന്ത്രി അശ്വിനിദേവില്‍ നിന്നും ആദ്യ നിധി താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.പി. പ്രദീപ് ക്ഷേത്രസന്നിധിയില്‍വെച്ച് ഏറ്റുവാങ്ങി.

താലൂക്ക് ട്രഷറര്‍ കെ.ബി. ദിനേശന്‍, വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സുകുമാരന്‍, പഞ്ചായത്ത് ഭാരവാഹികളായ കെ. നന്ദകുമാര്‍, വി.എ.കെ. മേനോന്‍, അജയന്‍ പഴശ്ശി, കെ.എസ്. ബിനേഷ്, ഇ.പി. രാജീവ് എന്നിവര്‍ പങ്കെടുത്തു.
വി.എ.കെ. മേനോന്‍ 9496776132

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.