Breaking News

79-ാമത് കനകമല തീര്‍ത്ഥാടന കമ്മിറ്റി രൂപീകരിച്ചു

കനകമല : 79-ാമത് കനകമല മാര്‍ത്തോമ്മാ കുരിശുമുടി നോമ്പുകാലത്തിന് മുന്നോടിയായി ജനറല്‍ കണ്‍വീനര്‍ പോള്‍സന്‍ കുയിലാടന്‍ പി. ആര്‍. ഒ. സിജോ ചുള്ളി തുടങ്ങിയ 51 അംഗ കണ്‍വീനേഴ്‌സിനെ തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിക്കും.

തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം കൈക്കാരന്മാരായ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പീറ്റര്‍ ആലങ്ങാട്ടുകാരന്‍, ജയന്‍ അമ്പാടന്‍, ബിനോയ് മഞ്ഞളി, കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. സിബി കളത്തിങ്കല്‍, മദര്‍ സുപ്പീരിയര്‍ സി. മേഴ്‌സി കരിപ്പായി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!