Breaking News

പാലിയേറ്റീവ് കെയര്‍ നേഴ്സിന്റെ തസ്തികയിലേക്ക് കൊടകര പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു

കൊടകര : കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ പാലിയേറ്റീവ് കെയര്‍ നേഴ്സിന്റെ തസ്തികയിലേക്ക് കൊടകര പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

യോഗ്യത (1) എ.എന്‍.എം. + ബി.സി.സി.പി.എ.എന്‍. + സി.സി.സി.പി.എന്‍. അല്ലെങ്കില്‍ ജി.എന്‍.എം + ബി.സി.സി.പി.എന്‍. അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് + ബി.സി.സി.പി.എന്‍.

14/10/2017 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2721551 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!