തുലാമാസ വാവുബലിക്കുള്ള ഒരുക്കം പൂര്‍ത്തിയായി

തേശ്ശേരി : തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 19 വ്യാഴാഴ്ച രാവിലെ 6 മുതല്‍ 10 വരെ നടക്കുന്ന തുലാമാസ വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മനോജ് പി.വി. കാര്‍മ്മികത്വം വഹിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!