Breaking News

കനകമല തീര്‍ത്ഥകേന്ദ്രത്തില്‍ ജപമാല മഹോത്സവത്തിന് ആരംഭംകുറിച്ചു

കനകമല മാര്‍ത്തോമ്മാ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജപമാല മഹോത്സവത്തിന് ആരംഭംകുറിച്ചുകൊണ്ട് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാ’് തിരിതെളിയിച്ചു. 21.10.2017 ശനിയാഴ്ച് വൈകീ’് 5.30 നുള്ള ദിവ്യബലിക്ക് ശേഷം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കു അഖണ്ഡ ജപമാല ഉണ്ടായിരിക്കുതാണ്.

29.10.2017 ഞായറാഴ്ച വൈകീ’് തീര്‍ത്ഥകേന്ദ്രത്തില്‍നിും ലൂര്‍ദ്ദ് മാതാ ഗ്രോ’ോയിലേക്ക് ജപമാല തിരിപ്രദക്ഷിണം ഉണ്ടായിരിക്കുമെ് കൈക്കാരന്മാരായ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പീറ്റര്‍ ആലങ്ങാ’ുകാരന്‍, ജയന്‍ അമ്പാടന്‍, ബിനോയ് മഞ്ഞളി, കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. സിബി കളത്തിങ്കല്‍, പി. ആര്‍. ഒ. സിജോ ചുള്ളി, മദര്‍ സുപ്പീരിയര്‍ സി. മേഴ്‌സി കരിപ്പായി എിവര്‍ അറിയിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!