Breaking News

ഊന്നുവടികള്‍ വിതരണം ചെയ്തു

കോടാലി : കോടാലി മൈത്രി വയോജനക്ലബ് അഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടക്കുവാന്‍ ബുദ്ദിമുട്ടുള്ള വയോജനങ്ങള്‍ക്കു സൗജന്യ ഊന്നുവടികള്‍ വിതരണം ചെയ്തു.

പഞ്ചയാത്അംഗം സൗമ്യ ഷിജു വിതരണം ഉത്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് വി.കെ.കാസിം യോഗത്തില്‍ അദ്യക്ഷത വഹിച്ചു. കെ.എല്‍.യോഹന്നാന്‍, ഷൈനി ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!