ആഘോഷങ്ങള്‍ ലഹരി വിമുക്ത മാക്കൂ : മാര്‍ പോളി കണ്ണൂക്കാടന്‍

Apple

ആളൂര്‍ : ആഘോഷങ്ങള്‍ ലഹരി വിമുക്തമാക്കി കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുവാന്‍ ലഹരി മോചന പരിശീലന കേന്ദ്രമായ ആളൂര്‍ നവചൈതന്യയുടെ 27-ാം വാര്‍ഷികം ഉല്‍ഘാടനം ചെയ്ത് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.

രൂപതാ വികാരി ജനറാള്‍ മോ. ജോയ് പാലിയേക്കര അധ്യക്ഷത വഹിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍ ലഹരി വിമുക്തരായവരെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സാന്‍ജോ സദന്‍ ഡയറക്ടര്‍ റവ. ഫാ. ജോമോന്‍ കൂനന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസന്‍ എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

നവചൈതന്യ ഡയറക്ടര്‍ റവ. ഫാ. പോളി കണ്ണൂക്കാടന്‍ സ്വാഗതവും സെക്ര’റി സി. ഡെല്‍സി പൊറുത്തൂര്‍ റിപ്പോര്‍’ും കോര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഞാറേക്കാടന്‍ നന്ദിയും പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികള്‍ ഉണ്ടായിരുു. തുടര്‍് സ്‌നേഹവിരുും സംഘടിപ്പിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы онлайн где лучше взять ипотеку если Buy kamagra with maestro