കളഞ്ഞ്കിട്ടിയ കൈചെയിന്‍ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ ജോബി മാതൃകയായി..

കോടാലി: കളഞ്ഞ്കിട്ടിയ കൈചെയിന്‍ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ ജോബി മാതൃകയായി..പുളിന്തറയില്‍ നിന്ന് കോടാലിയിലേക്ക് ഓട്ടോയില്‍ വരുമ്പോഴാണ് കൈ ചെയിന്‍ നഷ്ടപ്പെട്ടത്.

എന്നാല്‍ തനിക്ക് കിട്ടിയ കൈചെയിന്‍ ബഹു: വെളളിക്കുളങ്ങര എസ്.ഐ സുധീഷ് സാറിന്റെ സാന്നിദ്ധ്യത്തില്‍ കൈചെയിന്‍ ജോബി അജയ്ക്ക് തിരികെ നല്‍കി മാതൃകയായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!