ഫേയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

Apple

കൊടകര:പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ ഫേയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍.കറുകുററി അമ്പാടന്‍വീട്ടില്‍ അമല്‍ടോമി(22), കറുകുറ്റി മരങ്ങാടത്ത് മൂഞ്ഞേലിവീട്ടില്‍ തേജസ് (23) എന്നിവരാണ് പിടിയിലായത്. അമല്‍ടോമിയുടെ പേരില്‍ മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കാലടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ ധാരാളം പെണ്‍കുട്ടികളുമായി ഫേയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് വഴിയും ഇത്തരം ബന്ധം പുലര്‍ത്തിവരുന്നവരാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൊടകര സി.ഐ.കെ.സുമേഷ്,എസ്.ഐ. കെ.കെ.ബാബു, സി.പി.ഒ സുനില്‍കുമാര്‍, സില്‍ജോ, മൂസ, ഷിജോതോമസ്, ജിബി കെ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.