നന്തിക്കര താന്നിയില്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കും

നന്തിക്കര: താന്നിയില്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 4 മുതല്‍ഡ ക്ഷേത്രച്ചടങ്ങുകള്‍, 7 ന് ലക്ഷ്മീവിധാനപൂജയു ം നാണയപ്പറ സമര്‍പ്പണവും ,7.30 ന് ഭക്തിഗാനമേള, 12 ന് പ്രസാദഊട്ട്, വൈകീട്ട് 3 ന് എഴുന്നള്ളിപ്പ്, പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേളം, 4 മുതല്‍ വിവിധശഇങ്കാരിമേളം, കാളകളി ,താലംവരവ്, രാത്രി 8 ന് മാസ്റ്റര്‍ കേളത്ത് പ്രണവിന്റെ തായമ്പക, രാത്രി 12.30 ന് താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!