Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നാളെ

കൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ ആഘോഷിക്കും. രാവിലെ നവകരം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട് എന്നിവയുണ്ടാകും.

മേളത്തിന് പോറോത്ത് നാരായണമാരാര്‍ നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി പടിഞ്ഞാറംകുന്നത്ത് ജയൂര്യ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വ ഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!