Breaking News

എസ്. എസ്. എല്‍. സി. , പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

Apple

കൊടകര: മനക്കുളങ്ങര സാംസ്‌കാരിക സംഘവും മനക്കുളങ്ങര ഗ്രാമീണ വായനശാലയും യുവ മനക്കുളങ്ങരയും സംയുക്താഭിമുഖ്യത്തില്‍ പ്ലസ്ടുവിനും എസ്. എസ്. എല്‍. സി.ക്കും മുഴുവന്‍ എ പ്ലസ് നേടയവരേയും ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.

അനുമോദനയോഗം കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ ഇ. എല്‍. പാപ്പച്ചന്റെ അദ്ധ്യക്ഷതയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമാരമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ജെ. ഡിക്‌സന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജോണ്‍സണ്‍ ചോനേടന്‍ ദിനേഷ് എന്‍. പി., ബിജു എന്‍. വി., സത്യന്‍ എന്‍. ബി., റോസിലി പാപ്പച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы онлайн где точно одобрят отзывы фото ютуб Онлайн займ займы для мужчин 3 раза в неделю цена