കൊടകര : സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ ഈ വര്‍ഷവും 100% ഉജ്ജ്വലവിജയത്തോടെ സരസ്വതി വിദ്യാനികേതന്‍! 94 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 56 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും 22 വിദ്യാര്‍ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ലക്ഷ്മി മേനോന്‍, അമൃത ഷീലേന്ദ്രന്‍, ദേവകൃഷ്ണ സി എ, ആര്‍ദ്ര എ മേനോന്‍ എന്നിവര്‍ എല്ലാ വിഷയത്തിലും എ1 നേടി.