Breaking News

കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് തൊഴുത്ത് തകര്‍ന്നു.

കൊടകര: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു. നൂലുവള്ളി കൊട്ടാരത്ത് വാസുവിന്റെ ആസ്ബസ്റ്റോസ് മേഞ്ഞ തൊഴുത്താണ് തകര്‍ന്നത്.

വീടിനും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.തെങ്ങ് വീണ സമയത്ത് തൊഴുത്തില്‍ പശു ഉണ്ടായിരുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!