Breaking News

കാറ്റില്‍ പ്ലാവ് മറിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റില്‍ പ്ലാവ് മറിഞ്ഞ് വീണ് ഭാഗികമായി തകര്‍ന്ന ആലത്തൂര്‍ തച്ചപ്പുള്ളി ഉണ്ണികൃഷ്ണന്റെ വീട്.

കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ 8 -ാം വാര്‍ഡില്‍ ആലത്തൂര്‍ തച്ചപ്പുള്ളി ഉണ്ണികൃഷ്ണന്റെ വീട് പ്ലാവ് മറിഞ്ഞ് വീണ് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലാണ് വീടിന് മീതേക്ക് മരം വീണത്.

ഓടിട്ട പുരയുടെ ഓടുകളും കഴുക്കോലുകളും അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും നശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!