സി.ബി.എസ്.ഇ യുടെ മാറിയ ഗ്രേഡിംഗ് സമ്പ്രദായത്തിലും 100% വിജയം ആവര്‍ത്തിച്ച് ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കോടാലി.

2017-18 സി.ബി.എസ്.ഇ 10-ാം ക്ലാസ്സ് ബോര്‍ഡ് പരീക്ഷയില്‍ 38 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4 പേര്‍ക്ക് ഫുള്‍ A1 ഉം 20 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 10 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും 4 പേര്‍ക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!