രക്തദാന ദിനാചരണം നടത്തി

Apple
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ രക്തദാന ദിനാചരണം.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റേയും, പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് നഴ്സിങ്ങ് സ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ദിനാചരണം പ്രിന്‍സിപ്പാള്‍ ബി. സജീവ് ഉദ്ഘാടനം ചെയ്തു. നഴ്സിങ്ങ് ട്യൂട്ടര്‍ സാദിയ രഞ്ജിത്ത് അദ്ധ്യക്ഷയായിരുന്നു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, അനില ഫ്രാന്‍സീസ്, സംഗീത ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്ക്കരണ ക്ലാസിനും, ചിത്രപ്രദര്‍ശനത്തിനും, എസ്.എച്ച്. നഴ്സിങ്ങ് സ്‌കൂളിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളും, എന്‍.എസ്.എസ്. വളണ്ടിയേഴ്സായ വൈഷ്ണവ് ഹരി, ആദര്‍ശ് ആര്‍. മേനോന്‍, ട്രീസ മരിയ ജോണ്‍ എന്നിവരും നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Annual sales of cialis Is zoloft an over the counter drug