കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

കൊടുങ്ങ: കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു.  മഹാഗണപതിഹോമം, കലശപൂജ, നിറമാല , ചുറ്റുവിളക്ക്, കളഭചാര്‍ത്ത്, അന്നദാനം തുടങ്ങിയവയുണ്ടായിരുന്നു.ക്ഷേത്രം തന്ത്രി ശ്രീ.ബാബു ശാസ്ത്രികള്‍, ക്ഷേത്രം മേല്‍ശാന്തി സജിത്ത് തുറവൂര്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!