Breaking News

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കണം – കത്തോലിക്ക കോണ്‍ഗ്രസ്സ്

കൊടകര : കൊടകര ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ഷികയോഗം കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ”വീട്ടില്‍ ഒരു ഫലവൃക്ഷതൈ”, ”വീട്ടില്‍ ഒരു അടുക്കളത്തോട്ടം” എന്നീ പദ്ധതികളുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ നിര്‍വ്വഹിച്ചു.

സഹ. വികാരി ഫാ. ഡിബിന്‍ ഐനിക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തോമാസ് വടക്കേത്തല, ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, ഡേവീസ് തെക്കിനിയത്ത്, ജോസ് കോച്ചേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടി എ.ആര്‍.എസ്. മാനേജര്‍ സതീഷ് പനങ്ങാടന്‍ കര്‍ഷക ക്ലാസ് നയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!