Breaking News

വിദേശമദ്യവുമായി അറസ്റ്റില്‍

കൊടകര: കിഴക്കേകുറ്റിച്ചിറ , വില്ലേജ് ഓഫീസിനു സമീപത്ത് നിന്നും അനധികൃതമായിവില്പനയ്ക്കായി കരുതിയിരുന്ന 11 കുപ്പി വിദേശമദ്യം സഹദേവൻ (51 വയസ്സ്) വാളൂക്കാരൻ വീട്, കുറ്റിച്ചിറ ദേശം എന്ന വീട്ടിൽ നിന്നും എസ് ഐ സുധീഷ് എസ് എൽ ന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. Scpo മനോജ്, CP0 ഷിന്റോ ,അസി.പി.ആർ.ഒ ഷൈല പി.എം എന്നിവർ അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കൊടകര: കിഴക്കേ കുറ്റിച്ചിറ ഉപദേശി പള്ളിയുടെ മുമ്പിലുള്ള റോഡിനടുത്തുനിന്നും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍. ചായ്പ്പന്‍കുഴി മങ്ങാടന്‍ വീട്ടില്‍ സജീഷ് ആണ് പിടിയിലായത്. ഇയാളില്‍നിന്നും 3 കുപ്പി വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ 2000 രൂപയും പിടിച്ചെടുത്തു. വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍ സുധീഷിന്റെ നേതൃത്വത്തിലാണ ് ഇയാളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!