പേരാമ്പ്ര-കനകമല റോഡ് തകര്‍ന്നു.

കൊടകര: പേരാമ്പ പള്ളിക്കുമുന്‍വശത്തുനിന്നും കനകമലയിലേക്കുള്ള റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുരിതമായി.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രാക്കാര്‍ നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. റോഡിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുന്നതും യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!