Breaking News

മനക്കുളങ്ങര മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ(86) നിര്യാതയായി.


കൊടകര: മനക്കുളങ്ങര മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ(86) നിര്യാതയായി.സംസ്കാരം നടത്തി.

മക്കൾ:പൊന്നുണ്ണി (റിട്ടയേഡ് മാനേജർ,ഫോറസ്ററ് ഡെവലപ്മെൻറ് കോർപ്പറേഷൻ ),സുനന്ദ, ഡോക്ടർഗീതാഭായ്(ഇ.എ സ്.ഐ.ഒല്ലൂർ), നന്ദകുമാർ (എയർഫോഴ്സ്),ചിത്തരഞ്ജൻ (വില്ലേജ് ഓഫീസർ)

മരുമക്കൾ:ഇന്ദിര(റിട്ടയേഡ്അസിസറ്റന്റ്എൻജിനീയർ,പി.ഡബ്ലിയു.ഡി),പ്രകാശൻ,ഡോക്ടർ ആനന്ദൻ(,ദയഹോസപിറ്റൽതൃശൂർ),ഉഷാകുമാരി,ദീപ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!