പേരാമ്പ്ര: കൊടകര ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ കെ.വി.രമ .ഡോക്ടര്‍മാരായ കെ.വനജ. പി.ആര്‍.ബിന്ദു എന്നിവര്‍ ഔഷധ കഞ്ഞിയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു