Breaking News

മുരിക്കുങ്ങല്‍ പരേതനായ തോട്ടത്തില്‍ അയ്യപ്പന്‍ ഭാര്യ കല്യാണി (92) അന്തരിച്ചു

കോടാലി: മുരിക്കുങ്ങല്‍ പരേതനായ തോട്ടത്തില്‍ അയ്യപ്പന്‍ ഭാര്യ കല്യാണി (92) അന്തരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ടി.എ.ഗോപാലന്‍ ( ബി.ജെ.പി.മുന്‍ പഞ്ചായത്ത് സമിതിപ്രസിഡണ്ട്)ഏക മകനാണ്.മരുമകള്‍:പരേതയായ രുഗ്മിണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!