കൊടകര : കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ 2018-19 ലെ വിദ്യാലയസമിതി രൂപീകരണം നടന്നു. എം.കൃഷ്ണകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി- കെ.വി.ഗോപി, ട്രസ്റ്റ് പ്രതിനിധി സുഗേഷ്.കെ.എസ്, മറ്റു സമിതി അംഗങ്ങള്‍: ബേബിമോന്‍.എം.ആര്‍, ജയശ്രീ ആര്‍ മേനോന്‍, രാമദാസ്.വി.കെ. സുമ നാരായണന്‍, ടി.ടി.സഹദേവന്‍, രഘു പി മേനോന്‍, മോഹനന്‍.പി.പി, ശ്രീജിത്ത്.പി, രാജു നാരായണന്‍, സജി.പി.എ, സുധീപ് എന്നിവരാണ്.