പത്താം ക്ലാസ്സ്, പ്ലസ്ടു തുല്യത പരീക്ഷ

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്റെ പത്താം ക്ലാസ്സ്, പ്ലസ്ടു തുല്യത പരീക്ഷ എഴുതുവാന്‍ താല്‍പര്യമുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ 0480-2720230 (പഞ്ചായത്ത് ഓഫീസ് ) എന്ന നമ്പറിലോ ,9946877509(സാക്ഷരത പ്രേരക്) എന്ന നമ്പറിലോ വിളിക്കുക.രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 10 വരെ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!