വെള്ളിക്കുളങ്ങര : കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ
അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടത്തി.ക്ഷേത്രം മേല്‍ശാന്തി ശ്രീ സജിത്ത് തുറവൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ആനയൂട്ടില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ബലരാമന്‍, ദേവീദാസന്‍, തൃക്കാരിയൂര്‍ ശിവനാരായണന്‍ തുടങ്ങിയ ആനകള്‍ അണിനിരന്നു. തുടര്‍ന്ന് ഔഷധകഞ്ഞിവിതരണം ഉണ്ടായിരുന്നു.