Breaking News

അവിട്ടപ്പിള്ളി ചാഴിക്കാട് ഞാറ്റുവെട്ടി പരേതനായ ദാമോദരന്‍ ഭാര്യ കൗസല്യ(87) നിര്യാതയായി

കൊടകര: അവിട്ടപ്പിള്ളി ചാഴിക്കാട് ഞാറ്റുവെട്ടി പരേതനായ ദാമോദരന്‍ ഭാര്യ കൗസല്യ(87) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി . മക്കള്‍: ചന്ദ്രിക, സുരേന്ദ്രന്‍ ഞാറ്റുവെട്ടി(മറ്റത്തൂര്‍ പഞ്ചായത്തംഗം), സരോജിനി,ശോഭന, ജലജ, പരേതയായ ഷീല,ഷീജ.മരുമക്കള്‍: പ്രഭാകരന്‍,രാജന്‍,ശ്രീധരന്‍, രാമചന്ദ്രന്‍,പരേതനായ രാജന്‍,പ്രദീപ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!