മനക്കുളങ്ങര ലയണ്‍സ്സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനാരോഹണം നടത്തി.

കൊടകര. മനക്കളങ്ങര ലയണ്‍സ് ക്ലബിന്റെ സ്ഥാനാരോഹണം പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷോജന്‍. ഡി. വിതയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ ക്യബിനറ്റ് സെക്രട്ടറി കെ.കെ. വെങ്കിടാചലം, റിജിനല്‍ ചെയര്‍പേഴ്‌സണ്‍ ജോഷി മുണ്ടയ്ക്കല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ എന്‍.കെ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍ സന്‍ജീവന്‍ കെ. നായര്‍ ( പ്രസി.),എം .പി നാരായണന്‍ (സെക്ര) ഷോജന്‍ ഡി.വിതയത്തില്‍ (ട്രഷ) അരുണ്‍ ഗോപാലകൃഷണന്‍ (ലിയോ പ്രസി.) നവനീത് നാരായണന്‍ (ലിയോ സെക്ര.)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!