Breaking News

അഴകം തോപ്പിൽ വീട്ടിൽ വി.വിഷ്ണുദാസ് (74) നിര്യാതനായി.

കൊടകര മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവും കൊടകര മെർച്ചന്റ്സ് പ്രസിഡണ്ടും ആമ്പിക്ക് ഫാർമസി ഓണററി സെക്രട്ടറിയുമായ അഴകം തോപ്പിൽ വീട്ടിൽ വി.വിഷ്ണുദാസ് (74) നിര്യാതനായി. സംസ്കാരം നാളെ ( 4/8/2018) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള..മക്കൾ: മനു, വിനു. മരുമക്കൾ: സുഗന്ധി, രജിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!