കോടാലി : കോടാലി അന്നാംപാടം പരേതനായ വെട്ടിക്കപ്പറമ്പില് പീറ്റര്‍ ഭാര്യ കത്രീന (85) അന്തരിച്ചു.സംസ്കാരം മൂന്നമുറി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയില്‍ നടത്തി.മകന് ജോസ്,മരുമകള്‍ ജാന്‍സി.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.