Breaking News

വീടുകള്‍ വൃത്തിയാക്കല്‍ ഏറെ പ്രശ്നം

കൊടകര: മഴവെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കിയെടുക്കല്‍ ഏറെ ബുദ്ധുമുട്ടുള്ളതാണ്. കാരണം ചെളി അടിഞ്ഞുകൂടിയും ഇഴജന്തുക്കള്‍ കയറിയും വീടുമുഴുവന്‍ വൃത്തിഹീനമാണ്. വീടുകള്‍ക്കകത്തെ ഉപകരണങ്ങള്‍ മുഴുവന്‍ നശിച്ചനിലയിലാണ്.

മാത്രമല്ല വെള്ളം കയറിയി വീടുകളിലെ ദുര്‍ഗന്ധം വിട്ടുമാറുന്നില്ല. ഒരു പകല്‍ മുഴുവന്‍ നിന്നും ശുചീകരിച്ചാലും ശുചീകരണം തീരുന്ന മട്ടല്ല. മോട്ടോര്‍ അടിച്ച് വെള്ളം ഒഴിച്ച് കഴുകാനാണെങ്കില്‍ വെള്ളം കയറിയ വീടുകളുടെ ഭാഗത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!