വീടുവയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി സത്യന്‍

Apple

കൊടകര : മഴക്കെടുതിയില്‍ കനാല്‍ പുറമ്പോക്കിലെ വീട് തകര്‍ന്ന നിര്‍ധനകുടുംബത്തിന് വീട് വയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി കടമ്പോട് ഏരിമ്മല്‍ വീട്ടില്‍ സത്യന്‍ മാതൃകയായി.

മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി മാരാമണ്‍ പാലത്തിനു സമീപം താമസിക്കുന്ന തൂമ്പപറമ്പില്‍ സ്വരസ്വതിക്കാണ് കടമ്പോട് കുറ്റിച്ചിറയില്‍ വീടുവയ്ക്കാന്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ സത്യന്‍ തയ്യാറായിട്ടുള്ളത്.

വിധവയായ സരസ്വതി ഹൃദ്രോഗിയാണ്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്‍പ്പെടെ മൂന്നു മക്കളുള്ളതാണ് ഇവരുടെ കുടുംബം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയില്‍ ഇവരുടെ വീട് വാസയോഗ്യമല്ലാത്ത തകര്‍ത്തിരുന്നു.

ദിവസങ്ങളോളം ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Онлайн займы цб рф для ломбардов Займ частное лицо под расписку ст ленинградская