വെള്ളിക്കുളങ്ങര: കോടശ്ശേരി ചായ്പ്പന്‍കുഴി ചൂളക്കടവില്‍ യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചായ്പ്പന്‍കുഴി ചൂളക്കടവ് പറൂക്കാരന്‍വീട്ടില്‍ വര്‍ഗീസ്(കുട്ടന്‍വര്‍ക്കി-56) ആണ് അറസ്റ്റിലായത്.
ചൂളക്കടവ് സ്വദേശി ബിനീഷിനെ(25) ആമ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍.സുധീഷ്, എ.എസ്.ഐ നാസര്‍, സി.പി.ഒ രജീഷ്, റെനീഷ്,ഷിന്റോ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.