വെള്ളിക്കുളങ്ങരയിൽ വയോധികയെ കൊന്നു കത്തിച്ച സംഭവത്തിലെ പ്രതി ചെറിയകുട്ടി ഭാര്യയുടെ സ്വർണാഭരണങ്ങൾ കുഴിച്ചെടുത്തു നിന്നും എടുക്കുന്നു
വെള്ളിക്കുളങ്ങര: 26 ന് രാത്രി വൃദ്ധദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും അന്ന് മര്‍ദനത്തെത്തുടര്‍ന്ന് തലയടിച്ചുവീണ കൊച്ചുത്രേസ്യ രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നു.
മരിച്ചെന്നു ഉറപ്പായ്പപോള്‍ ചെറിയകുട്ടി മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു വച്ചിരിക്കയായിരുന്നു. 27 നാണ് ആരുമറിയാതെ വീടിന്റെ മുകളിലെ നിലയില്‍നിന്നും മൃതദേഹം താഴേക്കുതട്ടിയിട്ട് വിറകുപുരക്കുസമീപത്ത് ഉണങ്ങിയ വിറക് അടുക്കിവച്ച് കത്തിച്ചത്.