വെള്ളിക്കുളങ്ങര: ഭാര്യയെ കൊലപ്പെടുത്തിയത് താന്‍ ഒറ്റക്കാണെന്നും തെളിവുനശിപ്പിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും ചെറിയകുട്ടി പോലീസിനോട് പറഞ്ഞു. 7 മക്കളുണ്ടെങ്കിലും വര്‍ഷങ്ങളായി തങ്ങള്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്.
നിസ്സാരകാര്യങ്ങല്‍്ക്കുപോലും വഴക്ക് ഇവിടെ പതിവായിരുന്നു. 26 ന് രാത്രിയില്‍ വഴക്കിനെത്തുടര്‍ന്ന് വടിയെടുത്ത് അടിച്ചപ്പോള്‍ മരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. കയ്യബദ്ധം സംഭവിക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.