പ്രതിയെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ട പറമ്പിലേക്ക് പോലീസ് കൊണ്ടുപോകുന്നുവെള്ളിക്കുളങ്ങര: മണിക്കൂറുകള്‍ പ്രയത്നിച്ചാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. കത്തിച്ചിടത്ത് അവശേഷിച്ചത് ഏതാന ും അസ്ഥികള്‍ മാത്രമായിരുന്നു. പഴയവീടിന്റെ ഉണങ്ങിയ വിറകുകള്‍ ഉപയോഗിച്ച് ഒന്നും ശേഷിക്കാത്തരീതിയില്‍ കത്തിച്ചാമ്പലാക്കി.
പോലീസ് ആദ്യം എത്തിയപ്പോള്‍ തന്നെ പറമ്പില്‍ എന്തോ കത്തിച്ചതു കണ്ടെങ്കിലും ചവറുകള്‍ കത്തിച്ചപോലെ മാത്രമേ അവര്‍ക്കു തോന്നിയുള്ളൂ.അത്രയും വിദഗ്ധമായിട്ടായിരുന്നു കത്തിച്ചത്.