Breaking News

മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊടകര: വീട്ടിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീണ മധ്യവയസ്‌കന്‍ മരിച്ചു. കൊടകര വഴിയമ്പലം ചെറിയാലത്ത് ഔസേഫ് മകന്‍ ലോനപ്പന്‍(ഓപ്പന്‍-58) ആണ് മരിച്ചത്.

കൊടകരയില്‍നിന്നും വീട്ടിലേക്ക് അരി പൊടിപ്പിച്ചുവരികയായിരുന്ന ഇയാള്‍ വീടെത്തുന്നതിനു കുറച്ചു മുമ്പായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: അല്‍ഫോന്‍സ.മക്കള്‍:അനിഷ, അനീഷ്.മരുമകന്‍: പ്രിന്‍സ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!