സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നായര്‍ വെല്‍ഫെയര്‍ സൊസൈറ്റി മുള്ളുണ്ട് ബോംബെയുടെ സഹകരണത്തോടെ വിവാഹധനസഹായം കൈമാറുന്നു.
കൊടകര : സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നായര്‍ വെല്‍ഫെയര്‍ സൊസൈറ്റി മുള്ളുണ്ട് ബോംബെയുടെ സഹകരണത്തോടെ കൊടകര സമസ്ത നായര്‍ സമാജം അംഗമായ ലത വത്സന്റെ മകളുടെ വിവാഹത്തിന് 51000 രൂപയുടെ ധനസഹായം കൈമാറി.
സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. സോമകുമാര്‍, കൊടകര സമസ്ത നായര്‍സമാജം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
