മഞ്ഞപ്പിത്തം ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊടകര : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.

കൊടകര പേരാമ്പ്ര മാക്കാപറമ്പില്‍ വീട്ടില്‍ പരേതനായ വിജയരാജന്റെ മകന്‍ ആസാദ് രാജ്കുമാര്‍ (60) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ : സുധ (എസ്.എന്‍. ട്രസ്റ്റ്). മകന്‍ : നബീല്‍ രാജ് (ഖത്തര്‍).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!