കൊടകര: വെളുത്തേടത്ത് നായര്‍ സര്‍വീസ് സൊസൈറ്റി കൊടകര ശാഖയുടെ കുടുംബയോഗം സംസ്ഥാന അധ്യക്ഷന്‍ ഗോപാലകൃഷ്ണ് നെല്ലങ്കര ഉദ്ഘാടനം ചെയ്തു.
സുബീഷ് മററത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകോര്ഡിനേറേറ്റര് നാരായണന് അന്തിക്കാട്, ട്രഷറര്‍ വി.ജി.നാരായണ്‍, ഉണ്ണികൃഷ്ണന് കൊടകര, ചന്ദ്രന് നന്തിക്കര, ഷീബ ഉണ്ണികൃഷ്ണ്‍, ലക്ഷ്മി കൊളത്തൂര്‍, കല്യാണി കൊളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.