കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് ബുധനാഴ്ച തുടക്കമാകും. പി.എസ്. നീലകണ്ഠശര്‍മ്മ ആചാര്യനാകും. യജ്ഞം 18 ന് സമാപിക്കും.ദിവസവും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് യജ്ഞം.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.